കോ​വി​ഡ്: മീ​ന​ങ്ങാ​ടി സ്വ​ദേ​ശി മ​രി​ച്ചു

മീ​ന​ങ്ങാ​ടി: മീ​ന​ങ്ങാ​ടി ചെ​ന്ന​ലോ​ത്ത് കോ​ള​നി​യി​ലെ കൃ​ഷ്ണ​ൻ (63) കോ​വി​ഡ് ചി​കി​ത്സ​ക്കി​ടെ മ​രി​ച്ചു. ക​ഴി​ഞ്ഞ 13ന്​ ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി ജി​ല്ലാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​മേ​ഹ​രോ​ഗി​യാ​ണ്. ബു​ധ​നാ​ഴ്ച വെ​ളു​പ്പി​നാ​ണ്​ മ​ര​ണം. ഭാ​ര്യ: ര​മ. മ​ക്ക​ൾ: സ​ന്ദീ​പ്, സ​നീ​പ്. മ​രു​മ​ക്ക​ൾ: വൈ​ശാ​ലി, മ​ഞ്ജി​മ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.