കോ​വി​ഡ് രോ​ഗി തൂ​ങ്ങി​മ​രി​ച്ചു

ചാ​ല: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​യാ​ൾ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ തൂ​ങ്ങി​മ​രി​ച്ചു. ചാ​ല ത​ന്ന​ട​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ ന​ന്ദ​ന​ത്തി​ൽ കു​ഞ്ഞി​ക്ക​ണ്ടി ര​വീ​ന്ദ്ര​നാ​ണ്​ (60) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​മ​ണി​യോ​ടെ കോ​വി​ഡ് വാ​ർ​ഡി​ലെ ബാ​ത്റൂ​മി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പ്ര​മേ​ഹ​രോ​ഗ ചി​കി​ത്സ​ക്കാ​യി ഭാ​ര്യ​യെ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച ഇ​വ​ർ വീ​ട്ടി​ലെ​ത്തി. കൂ​ടു​ത​ൽ ചി​കി​ത്സ​ക്കാ​ണ്​ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ഭാ​ര്യ​യു​മാ​യി പ​രി​യാ​ര​ത്ത് എ​ത്തി​യ​ത്. അ​വി​ടെ വെ​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ​രേ​ത​രാ​യ കു​ഞ്ഞി​ക്ക​ണ്ടി കു​മാ​ര​െൻറ​യും മാ​ധ​വി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: അ​നി​ത. മ​ക്ക​ൾ: ര​ഞ്ജി​ത്ത്, ര​ഞ്ജി​ത. മ​രു​മ​ക്ക​ൾ: രേ​ഷ്മ, വി​ജീ​ഷ് (തൃ​ശൂ​ർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.