രാമനാട്ടുകര: മുട്ടുംകുന്ന് താമസിക്കുന്ന പരേതനായ പൂന്തോട്ടത്തിൽ ഭാസ്കരെൻറ മകൻ പൂന്തോട്ടത്തിൽ ജയരാജൻ (45) എലിപ്പനി ബാധിച്ചു മരിച്ചു. മാതാവ്: പ്രേമ. ഭാര്യ: രേഷ്മ (വെനർണി സ്കൂൾ). മക്കൾ: ആദർശ്, ഗായത്രി. സഹോദരി: ഉഷ, ഷൈനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.