സുൽത്താൻ ബത്തേരി: യുവാവിനെ കമുകില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ പാട്ടത്ത് ശരത്താണ് (26) മരിച്ചത്. കമുകില്‍ അറുപതു അടിയോളം ഉയരത്തിലാണ് കെട്ടിത്തൂങ്ങിയത്. അഗ്നിരക്ഷാസേനയാണ് മൃതദേഹം താഴെയിറക്കിയത്. നൂൽപുഴ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: അഞ്ജുഷ. ഒന്നര വയസ്സുള്ള കുട്ടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.