Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
റാസൽഖൈമ: കോഴിക്കോട് സ്വദേശി റാസൽഖൈമയിൽ നിര്യാതനായി. 35 വർഷമായി റാക് അൽശാമിൽ ടൈലറിങ് സ്ഥാപനം നടത്തി വന്ന ലക്ഷമണനാണ് (62) മരിച്ചത്.
റാക് സേവനം സെന്‍റർ പ്രവർത്തകനായിരുന്നു. കോഴിക്കോട് കരിമ്പന പാലം പരേതനായ പുലേരിതാഴത്ത് വീട്ടിൽ ഇമ്പച്ചി കുട്ടനാണ് പിതാവ്. ഭാര്യ: സുക്ഷണകുമാരി. മക്കൾ: അമൃത, അഭിനവ്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സേവനം സെന്‍റർ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.