വെള്ളിമാട് പറമ്പ് ഹൗസിൽ സക്കീന നിര്യാതയായി

വെള്ളിമാട്കുന്ന്: വെള്ളിമാട് പറമ്പ് ഹൗസിൽ സീതിയുടെയും ഫാത്തിമയുടെയും മകൾ സക്കീന (56) നിര്യാതയായി. ഭർത്താവ് നങ്ങാറിയിൽ അബ്ദുൽ റസാഖ്. മക്കൾ: ഷഫീഖ് (ദുബൈ), റാഷി, ഷർമിന. മരുമക്കൾ: സാദിഖ് (വെസ്റ്റ്ഹിൽ), സഹ്റ, ഷംന. സഹോദരങ്ങൾ: അബ്ദുൽ അസീസ്, സക്കീർ, ഷമീന, സിറാജ്. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളിയിൽ.

Tags:    
News Summary - Vellimad paramb house Sakkeena passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.