Posted On
date_range Updated On
date_range വാണിയമ്പലം അങ്കപ്പൊയിൽ മഠത്തിൽ ഷുഹൈബ് നിര്യാതനായി
വണ്ടൂർ: വാണിയമ്പലം അങ്കപ്പൊയിൽ മഠത്തിൽ ഷുഹൈബ് നിര്യാതനായി. വണ്ടൂർ Atoz മൊബൈൽ ജീവനക്കാരനും വാണിയമ്പലം മദ്രസ അധ്യാപകനുമായിരുന്നു. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വേണ്ടി കഴിഞ്ഞ ദിവസം നാട്ടിൽനിന്ന് കോയമ്പത്തൂരിലേക്ക് പോയതായിരുന്നു. രാവിലെ ഉണർന്നില്ല. ഉറക്കത്തിൽ സൈലൻറ് അറ്റാക്ക് വന്നു എന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.