Posted On
date_range Updated On
date_range വെള്ളരിയിൽ സൈതാലി കുട്ടി ഹാജി നിര്യാതനായി
തിരൂർ: വ്യവസായിയും അൽ ഐനിലെ ഫാറൂഖ് ഗ്രൂപ്പ് സ്ഥാപകനുമായ തിരൂർ തെക്കൻ കുറ്റൂർ സ്വദേശി വെള്ളരിയിൽ സൈതാലി കുട്ടി ഹാജി (87) നിര്യാതനായി. ജമാഅത്ത് അംഗമാണ്.
ഭാര്യ: ആയിശകുട്ടി. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുൾ ഹമീദ്, അൻവർ സാദിക്ക് (മൂവരും അൽ ഐൻ ഫാറൂഖ് സ്റ്റോർ സ്ഥാപകരും അൽ ഐൻ ഐ.സി.സി പ്രവർത്തകരുമാണ്), ആമിന, സുബൈദ, ഹഫ്സ, മുംതാസ്.
മരുമക്കൾ: ഹുസൈൻ(വളാഞ്ചേരി), ഹസ്സൻ കോലുപാലം, യൂസുഫ് ചമ്രവട്ടം, ഗഫൂർ പുറത്തൂർ, ഷാഹിദ, റസീന, ഫൗസിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.