Posted On
date_range Updated On
date_range സലീം നിര്യാതനായി
ചങ്ങരംകുളം: മൂക്കുതല വിരളിപ്പുറത്ത് സലീം (59) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നംഷിദ്, നാദിയ, നേഹ. സഹോദരങ്ങൾ: അബ്ദുട്ടി, അബ്ദുൽ ഖാദർ, മുഹമ്മദുണ്ണി ഹാജി, അബ്ദുൽ കരീം, സിദ്ദീഖ്, മൊയ്തുട്ടി, അബ്ദുൽ മജീദ്, ബീവു, ആമിനക്കുട്ടി, ജമീല, ബുഷ്റ, നസ്റിൻ, ഷാജി. ഖബറടക്കം ബുധനാഴ്ച വൈകീട്ട് മൂക്കുതല വടക്കും മുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.