Posted On
date_range Updated On
date_range തെക്കേപുരക്കൽ രാവുണ്ണി നിര്യാതനായി
വളാഞ്ചേരി (മലപ്പുറം: കാശാംകുന്ന് താമസിക്കുന്ന തെക്കേപുരക്കൽ രാവുണ്ണി (68) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സരസ്വതി, സൗമിനി, രാമദാസ്. മരുമകൾ: ഷിജി. പേരമക്കൾ: ഗോപിക, ഗോകു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.