Posted On
date_range Updated On
date_range മങ്ങാട്ടുപുലം ജഅ'ഫർ പൂവല്ലൂർ നിര്യാതനായി
മലപ്പുറം: മങ്ങാട്ടുപുലം സ്വദേശി ജഅ'ഫർ പൂവല്ലൂർ (57) നിര്യാതനായി. ജമാഅത്തെ ഇസ്‌ലാമി മങ്ങാട്ടുപുലം യൂനിറ്റ് മുൻ സെക്രട്ടറിയായിരുന്നു.
പിതാവ്: പരേതനായ പൂവല്ലൂർ മൊയ്തീൻ കുട്ടി. മാതാവ് : പാത്തുട്ടി. ഭാര്യ : താഹിറ തോട്ടോളി ചെറുകുളമ്പ്. മക്കൾ: ബാസിമ, ഹുദ (കാനഡ), ഹുസ്ന (എം.എ വിദ്യാർഥിനി, മടപ്പള്ളി ഗവ. കോളജ്), ഡോ. ഫഹീം. മരുമക്കൾ: ശബിൻ അലി പത്തപ്പിരിയം (ഖത്തർ), സഈദ് കടന്നമണ്ണ (കാനഡ). സഹോദരങ്ങൾ: മൂസ, ഉസൈർ, സാലിഹ്, പാത്തുമ്മു, ബീയ്യ, ആസ്യ, ഖദീജ. പരേതരായ കമ്മുക്കുട്ടി മാസ്റ്റർ, അബ്ദുന്നാസർ, സഫ്‌വാൻ.
'ഗൾഫ് മാധ്യമം' യാംബു ലേഖകൻ അനീസുദ്ദീൻ ചെറുകുളമ്പ്, ബഷീർ ഷാർജ, ഡോ. ഷഫീഖ് റഹ്മാൻ ജീസാൻ എന്നിവർ ജഅ'ഫറിന്റെ ഭാര്യാ സഹോദരന്മാരാണ്. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5.30ന് മങ്ങാട്ടുപുലം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.