Posted On
date_range Updated On
date_range ഫാഹിദ ഫർസാന നിര്യാതയായി
പരപ്പനങ്ങാടി: ചെട്ടിപ്പടി എ.ജി.എൽ റോഡിനടുത്തെ കൊങ്ങൻ്റെ ചെറുപുരക്കൽ നഫ്സീഖിൻ്റെ ഭാര്യ ഫാഹിദ ഫർസാന (22) നിര്യാതയായി. മക്കൾ: ഹിൽഫ , ആയിശ. പിതാവ്: മമ്മുവിൻ്റെ മൊയ്തീൻ, മാതാവ്: കുപ്പാച്ചൻ ഫാത്തിമ. സഹോദരങ്ങൾ: ഫർഹാന, മുഹസിൻ, മുഫ്ലിഹ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.