Posted On
date_range Updated On
date_range അബ്ദുൽ ഖാദർ ഹാജി നിര്യാതനായി
ചങ്ങരംകുളം: മൂക്കുതല വിരളി പ്പുറത്ത് അബ്ദുൽ ഖാദർ ഹാജി (83) അന്തരിച്ചു.ഭാര്യ : കൊച്ചുറാബിയ (ചാവക്കാട് ) മക്കൾ: ഫൈസൽ (അബുദാബി), അഫ്സൽ (മെൽബൺ, ആസ്ട്രേലിയ), ഷൈനി (മാറഞ്ചേരി), നിഷ (കൽപകഞ്ചേരി)
മരുമക്കൾ: നവാസ് ഏനുദ്ധീൻ, അഷ്‌റഫ് പാറയിൽ, രേഷ്മ, നിഷി. ആദ്യകാല പ്രവാസിയായിരുന്നു. അസ്സബാഹ് ട്രസ്റ്റ് വളയംകുളം, മൂക്കുതല മഹല്ല്,മാനേജിങ് കമ്മിറ്റി മെമ്പർ തുടങ്ങിയ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഖബറടക്കം: ഇന്ന് (12.11.2024) 11:30ന് ചങ്ങരംകുളം മൂക്കുതല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.