Posted On
date_range Updated On
date_range മുഹമ്മദ് മുസ്ലിയാർ നിര്യാതനായി
പെരുമ്പടപ്പ്: കോടത്തൂർ മഹല്ല് പ്രസിഡന്റും പരേതനായ പാടത്തകായിൽ ബാപ്പുട്ടി മുസ്ലിയാരുടെ മകനുമായ മുഹമ്മദ് മുസ്ലിയാർ (70) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷെഫീക്ക്, ബഷീർ (ഇരുവരും ഖത്തർ), ഷെരീഫ് (യു.എ.ഇ).
സഹോദരങ്ങൾ: അബൂബക്കർ മൗലവി, ഉമ്മർ മൗലവി, ഉസ്മാൻ മൗലവി, കുഞ്ഞിമോൾ, ബീവാത്തൂട്ടി, പരേതയായ ആമിന. ഖബറടക്കം തിങ്കളാഴ്ച രാത്രിയോടെ കോടത്തൂർ പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.