മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി

കൊണ്ടോട്ടി: കിഴിശ്ശേരി വിളയിൽ പാങ്കുന്നത്ത് വീട്ടിൽ ഇ.കെ. മുഹമ്മദ് മുസ്‌ലിയാർ (68- ഇമാം, വിളക്കോട്ടൂർ ജുമാ മസ്ജിദ്) നിര്യാതനായി. ഭാര്യ: തിരുവാലിൽ വീട്ടിൽ റുഖിയ. മക്കൾ: സീനത്ത്, സുമയ്യ, ഹംസ (സൗദി അറേബ്യ), ഫാത്തിമ, ഹാമിദ് സഅദി , മുഹമ്മദ് സാദിഖ് (സബ് എഡിറ്റർ, മാധ്യമം).

മരുമക്കൾ: അബ്ദുല്ല സഖാഫി, നൗഫൽ സഖാഫി, ഷുക്കൂർ (സൗദി അറേബ്യ), ജസ്‌ന, മുഫീദ ഷെറിൻ. ഖബറടക്കം നാളെ (തിങ്കൾ) വിളയിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Tags:    
News Summary - Muhammad Musliyar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.