Posted On
date_range Updated On
date_range കുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ നിര്യാതയായി
കൊണ്ടോട്ടി: മലപ്പുറം മുസ്ലിയാരങ്ങാടി മണ്ണാർത്തോടി ഹൗസിൽ ചൊണേങ്ങൽ കുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ (75) നിര്യാതയായി. വൈത്തലതൊടി അലവി ഹാജിയാണ് ഭർത്താവ്. മക്കൾ: ഫാത്തിമ, റുഖിയ, സഫിയ, നജീബ് ബാബു, സലീന ജാസ്മിൻ. മരുമക്കൾ: സുലൈമാൻ വി.ടി., നാസർ കെ., ഇബ്രാഹിം, ജാസിറ, ഈസ്റ്റേൺ സലീം. ഖബറടക്കം ഇന്ന് വൈകിട്ട് 3 മണിക്ക് മുസ്ലിയാരങ്ങാടി ചോലമുക്ക് ജുമ മസ്ജിദിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.