കോയക്കുട്ടി നിര്യാതനായി

മലപ്പുറം: ചെമ്മങ്കടവ് പാലക്കൽ സ്വദേശി ഇല്ലിക്കൽ കോയക്കുട്ടി (73) നിര്യാതനായി. ഭാര്യ: ആസ്യ പൂക്കാട്ടിൽ. മക്കൾ: ഇല്യാസ് (ദുബൈ), ഇനാസ പള്ളിക്കാപ്പറ്റ, നാജിഹ കടൂപ്പുറം.

മരുമക്കൾ: ഡോ. വി. ഹിക്മത്തുല്ല (യൂനിറ്റി വിമൻസ് കോളജ്, മഞ്ചേരി), ജാഫർ (മാധ്യമം, പെരിന്തൽമണ്ണ), റാഫിദ കരുവാരക്കുണ്ട്. സഹോദരങ്ങൾ: ഐ. മുഹമ്മദ് (ഇത്തിൾ പറമ്പ്), റംല പുത്തൂർ, പരേതരായ മറിയുമ്മ, സഫിയ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഒറ്റത്തറ ജുമുഅത്ത് പള്ളിയിൽ. 

Tags:    
News Summary - Koyakutty passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.