Posted On
date_range Updated On
date_range ഖദീജക്കുട്ടി ഉമ്മ നിര്യാതയായി
പൊന്നാനി: മാറഞ്ചേരി ചീതമഠത്തിൽ പരേതനായ വി.സി. ബാപ്പു സാഹിബിന്‍റെ ഭാര്യ വെമ്പറമ്പിൽ ഖദീജക്കുട്ടി ഉമ്മ (87) നിര്യാതയായി.
മക്കൾ: സഫിയ, ഫാത്തിമ, സുലൈഖ, അഹമ്മദ് ഷാഫി, സൈനബ, പരേതനായ അബ്ദുസ്സമദ്. മരുമക്കൾ: ഹൈദ്രോസ് കുട്ടി പറവൂർ, റംല പൊന്നാനി, ജമാലുദ്ദീൻ ചങ്ങരംകുളം, മുഹമ്മദലി കാവഞ്ചേരി, സുഹറ മാറഞ്ചേരി, പരേതനായ വിരളിപ്പുറത്ത് കുഞ്ഞുമുഹമ്മദ് മൂക്കുതല.
ഞായറാഴ്ച വൈകീട്ട് നാലിന് കോടഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.