മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ​

ഷാ​ർ​ജ​യി​ൽ മ​രി​ച്ച തി​രൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ൽ ഖ​ബ​റ​ട​ക്കും

തി​രൂ​ർ: ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഷാ​ർ​ജ​യി​ലെ ദൈ​ദി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച കോ​ട്ട്-​പ​യ്യ​ന​ങ്ങാ​ടി ത​ങ്ങ​ൾ​സ് റോ​ഡ് സ്വ​ദേ​ശി മ​ച്ചി​ഞ്ചേ​രി മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ​യു​ടെ (55) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.

ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 10ന്​ ​കോ​ട്ട് ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും. പ​യ്യ​ന​ങ്ങാ​ടി സി.​എ​ച്ച്​ സെൻറ​ർ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​നും കെ.​എം.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​ക​നു​മാ​യ മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ പ​രേ​ത​നാ​യ എം.​എ​സ്. മു​ഹ​മ്മ​ദി​െൻറ മ​ക​നാ​ണ്. ഭാ​ര്യ: ഫാ​ത്തി​മ കൂ​ട്ടാ​യി.

മ​ക്ക​ൾ: ഷാ​ഹി​ദ, ഫ​ർ​സാ​ന, ഫ​ർ​ഹാ​ൻ (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: അ​സ്‌​ലം മീ​ന​ട​ത്തൂ​ർ (യു.​എ.​ഇ), റ​ഫീ​ഖ് പു​തു​പ്പ​ള്ളി (ഖ​ത്ത​ർ), ആ​യി​ഷ ദി​ൽ​ഷ (പ​ന​മ്പാ​ലം).

Tags:    
News Summary - body of who died in Sharjah will bury in native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.