ആയിഷക്കുട്ടി നിര്യാതയായി

അരീക്കോട്: പുത്തലം പരേതനായ നടുവീട്ടില്‍ യു. കുഞ്ഞായിന്‍റ ഭാര്യ വലിയപീടിയേക്കല്‍ ആയിഷക്കുട്ടി (93) നിര്യാതയായി. മക്കള്‍: ഫാത്തിമ, ഹഫ്സത്ത്, സഹീദ (റിട്ട. അധ്യാപിക). അബ്ദുല്‍ ഖാദര്‍ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സാക്കിര്‍ ഹുസൈന്‍ (മാധ്യമം), മുഹ്സിന്‍ (അബൂദബി). പരേതരായ സുഹ്റ ടീച്ചര്‍, ഹബീബ. മരുമക്കള്‍: കെ. മൊയ്തീന്‍കുട്ടി (ഇരിവേറ്റി), കെ. അബൂബക്കര്‍ (മണിമൂളി), പുതിയറ മുഹമ്മദ് (മൂത്തേടം), കെ.സി. അബ്ദുസമദ് (എറിയാട്), സി.എച്ച്. ഹംസ (വഴിക്കടവ്), നജ്മത്ത് പൊറ്റയില്‍ (ആമപൊയില്‍), ഹസീന നാലകത്ത്, ഷമീന മൂന്നാക്കല്‍ (ഇരുവരും അധ്യാപികമാര്‍).

Tags:    
News Summary - Ayishakutty death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.