Posted On
date_range Updated On
date_range അരീക്കാട്ട് ഫാത്തിമകുട്ടി നിര്യാതയായി
വേങ്ങര: അരീക്കാട്ട് അഹമ്മദ്ഹാജിയുടെ മകളും പരേതനായ തച്ചരുപടിക്കൽ കൊളക്കാട്ടിൽ മമ്മദ്ക്കുട്ടിഹാജിയുടെ ഭാര്യയുമായ അരീക്കാട്ട് ഫാത്തിമകുട്ടി (90) നിര്യാതയായി.
മക്കൾ : അഹ്മദ് ബാവ, റംല, സാബിറ. പരേതരായ മുഹമ്മദ്, അബ്ദുൽജബ്ബാർ. മരുമക്കൾ: പരേതനായ ചേക്കുട്ടി, വി.കെ അബ്ദുൽ റഷീദ്, മൈമൂന, ഹഫീല, സുജീറ.
റിലീഫ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ആയിരുന്ന പരേതനായ അരീക്കാട്ട് ഡോ. മൊയ്‌ദീൻകുട്ടി സഹോദരനാണ്. മയ്യിത്ത് നമസ്കാരം വൈകുന്നേരം എട്ടിന് ഗാന്ധിക്കുന്ന് ചാലൊടി ജുമാ മസ്ജിദിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.