Posted On
date_range Updated On
date_range മാരായംകുന്ന് സ്വദേശി ദുബൈയിൽ നിര്യാതനായി
കുമരനല്ലൂർ: മാരായംകുന്ന് ചെമ്പകത്ത് മൊയ്തുവിന്റെ മകൻ നിസാമുദ്ദീൻ (42) ദുബൈയിൽ നിര്യാതനായി. ഉമ്മ ഖദീജ. ഭാര്യ: നൂറ. മക്കൾ: അയിഷ നഹ, മുഹമ്മദ് സാദിഖ് ഹുസൈൻ, നഫീസത്തുൽ മിസ്രിയ. സഹോദരൻ മുഹമ്മദ് ഷറഫാത്ത്. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തും. കബറടക്കം മാരായംകുന്ന് പളളി കബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.