ടി.ടി. അബ്ദുറസാഖ്

ടി.ടി. അബ്ദുറസാഖ് നിര്യാതനായി

കോഴിക്കോട്: കുത്ത്കല്ല് സി.എൻ. പടന്ന ടി.ടി. അബ്ദുറസാഖ് (കുവൈറ്റ് - 53) കുത്ത്കല്ല് ചക്കളതോപ്പ് വസതിയിൽ നിര്യാതനായി. ടി.ടി. മുഹമ്മദ് കുട്ടിയുടെ മകനാണ്.

ഭാര്യ: സി.ടി. നസീറ.മക്കൾ: മുഹമ്മദ് മുഫ്ത്തർ, മുഹമ്മദ് നബീൽ, മുഹമ്മദ് സിദാൻ, മനാൽ. സഹോദരങ്ങൾ: ബഷീർ, ഹംസ, സക്കീർ, ഖാദർ, യാക്കൂബ്, ഫാത്തിമ്മ, കദീശബി, ഫൗസിയ.

Tags:    
News Summary - TT Abdur Razzaq passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.