ടി.എം ഹസൻ നിര്യാതനായി

കോഴിക്കോട്: ചെറുവറ്റ തൊണ്ടിമണ്ണിൽ ഹസ്സൻ മരണപ്പെട്ടു. ഭാര്യ: നഫീസ, മക്കൾ: നദീറ, സാലിഹ്, അബ്ദുൽ കരീം, ആരിഫ്, യൂനുസ്, ഹസീന, അസ്‍ലം(മാധ്യമം), റാഷിദ്, സാജിദ്, റബീല. മയ്യിത്ത് നിസ്കാരം ഉച്ചക്ക് ഒരു മണിക്ക് ചെറുവറ്റ ജുമുഅ മസ്ജിദിൽ



Tags:    
News Summary - TM Hassan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.