വീ​ട് നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണ്​ പ​രി​ക്കേ​റ്റ ആ​ൾ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കു​റ്റി​ച്ചി​റ മു​ച്ചു​ന്തി പ​ള്ളി​ക്ക് സ​മീ​പം വീ​ട് നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണു ത​ല​ക്ക്​ പ​രി​ക്കേ​റ്റ ഇ​ടി​യ​ങ്ങ​ര പ​ട​ന്ന​പ്പ​ള്ളി പ​റ​മ്പി​ൽ പ​രേ​ത​നാ​യ പി.​പി. കു​ഞ്ഞി​ക്കോ​യ​യു​ടെ മ​ക​ൻ ഉ​മ്മ​ർ (51) നി​ര്യാ​ത​നാ​യി. മാ​താ​വ്: പ​രേ​ത​യാ​യ കു​ഞ്ഞീ​ബി. ഭാ​ര്യ​മാ​ർ: റാ​ബി​യ, റു​ഖി​യ.

മ​ക്ക​ൾ: ഷ​ഫീ​ക്ക്, ഷ​ഫീ​ന, റ​ഫീ​ക്ക്, സ​ഫാ​ദ്, സ​ഹി​ല ത​സ്നി. മ​രു​മ​ക്ക​ൾ: അ​ലി അ​ക്ത​ർ, ഷ​ഹ​ല. സ​ഹോ​ദ​ര​ൻ: അ​ഷ്‌​റ​ഫ്‌. മ​യ്യി​ത്ത് ക​ണ്ണം​പ​റ​മ്പ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

Tags:    
News Summary - The man who fell from the roof of the house died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.