Posted On
date_range Updated On
date_range റിട്ട. എൻജിനീയർ സലീമ നിര്യാതയായി
നടക്കാവ്: ബി.എസ്.എൻ.എൽ കോഴിക്കോട് ഡിവിഷനിലെ റിട്ട. എൻജിനീയർ സലീമ നിര്യാതയായി. കളത്തിങ്ങൽ അഡ്വക്കേറ്റ് അബ്ദുൽ സലാമിന്‍റെ ഭാര്യയാണ്. കക്കാട്ടിൽ മുഹമ്മദ് കുട്ടിയുടെയും ആമിനബിയുടെയും മകളാണ് സലീമ. നടക്കാവ് പി.എം കുട്ടി റോഡിലുള്ള ഫെബിൻ വില്ലയിൽ വെച്ചായിരുന്നു അന്ത്യം.
മകൾ ഫെബിൻ കദീജ, മരുമകൻ നബീൽ കല്ലായി, സഹോദരങ്ങൾ റഹീം, സലീം, ബുഷ്റ മൂഴിക്കൽ, സൈനബ, സജിത, അബ്ദുൾ ജലീൽ, അമീർ, മുജീബ്, ഉനൈസ്, എം.എൽ.എ റസാഖ് മാസ്റ്റർ സഹോദരി ഭർത്താവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.