പി.വി. അബ്ദുസ്സലാം നിര്യാതനായി

ദോഹ: ഖത്തർ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥനും രാമനാട്ടുകരയിൽ താമസക്കാരനുമായ പി.വി. അബ്ദുസ്സലാം ഹുസൈൻ (67) ഖത്തറിൽ നിര്യാതനായി. ഭാര്യ: ഡോ. സുബൈദ സലാം (റിട്ട. അസിസ്റ്റന്റ് പ്രഫസർ, കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജ്).

മക്കൾ : ആരിഫ് അബ്ദുസ്സലാം (ഹമദ് ഹോസ്പിറ്റൽ, ഖത്തർ) ഡോ. ആബിദ, അഫീഫ, ആയിശ. മരുമക്കൾ: ഫൈറൂസ് മലപ്പുറം, അഫ്സൽ കുറ്റ്യാടി, നസീം മലപ്പുറം. സഹോദരങ്ങൾ : പി.വി. റഹ്മാബി (ജി.ഐ.ഒ പ്രസിഡന്റ്‌), മുബാറക്ക്, ജാബിർ സുലൈം (ഇഖ്റ ഹോസ്പിറ്റൽ).

Tags:    
News Summary - P.V. Abdussalam passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.