കെ.പി.കുഞ്ഞമ്മദ്
Posted On
date_range Updated On
date_range കെ.പി.കുഞ്ഞമ്മദ് നിര്യാതനായി
കക്കട്ടിൽ: ടൗണിലെ ടൈൽസ് ഇന്ത്യ, കെ. ജീസ് ബേക്കറി എന്നീ സ്ഥാപനങ്ങളുടെ ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി കക്കട്ടിൽ യൂണിറ്റ് വൈസ് പ്രസിഡന്‍റുമായിരുന്ന കണ്ടോത്ത് കുനിയിലെ കെ.പി.കുഞ്ഞമ്മദ് (75) നിര്യാതനായി.
ദീർഘകാലം ചീക്കോന്ന് വലിയ ജുമാഅത്ത് പള്ളി, എം.ഇ.എസ് ചീക്കോന്ന് യൂനിറ്റ്, അൻസാറുൽ ഉലൂം മദ്റസ എന്നിവയുടെ ഭാരവാഹിയായും കെ. എൻ. എം മെംബറുമായിരുന്നു.
ഭാര്യ: പുത്തലത്ത് കുഞ്ഞിക്കദിയ. മക്കൾ: കെ. പി. ഷക്കീർ (ഖത്തർ ), ഷാഹിന. മരുമക്കൾ: മജീദ് (പെരിങ്ങത്തൂർ), ഷംല കല്ലാറ (കുറ്റ്യാടി). സഹോദരങ്ങൾ: നാസർ, സുബൈർ (കോഹിനൂർ ഹാർഡ് വെയർ, കക്കട്ടിൽ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.