മല്ലിശ്ശേരി കിഴക്കേടത്ത് കോവിലകത്ത് കാർത്തിക തിരുനാൾ രവിവർമ രാജ നിര്യാതനായി

ബാലുശ്ശേരി: കുറുമ്പ്രനാട് രാജാവ് മല്ലിശ്ശേരി കിഴക്കേടത്ത് കോവിലകത്ത് കാർത്തിക തിരുനാൾ രവിവർമ രാജ (78) നിര്യാതനായി. പരേതരായ പെരുമണ്ണ താഴെ പാട്ടത്തിൽ ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെയും മല്ലിശ്ശേരി കോവിലകത്ത് അംബികാദേവി വലിയമ്മ രാജയുടെയും മകനാണ്.

ഭാര്യ: പരേതയായ മീരാ റാണി (തിരുവണ്ണൂർ കോവിലകം). മകൾ: രശ്മി. മരുമകൻ: ജിതേഷ്. സഹോദരങ്ങൾ: വീര വർമ രാജ, സുമ വർമ, സുധവർമ, ശാന്ത വർമ

Tags:    
News Summary - Death News of Karthika thirunal Ravi varma Raja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.