കോട്ടയം സ്വദേശി ഒമാനിൽ നിര്യാതനായി

മസ്‌കത്ത്: കോട്ടയം ചെങ്കളം സൗത്ത് സ്വദേശി സിയാദ് കെ.പി (48) ഒമാനിലെ മുസന്നയിൽ നിര്യാതനായി. അൽമാസ് മൻസിലിൽ കൊത്തമനശ്ശേരിൽ പരീത് കുട്ടിയുടെ മകനാണ്. 25 വർഷത്തോളമായി ഒമാനിലെ മുസന്നയിൽ ബിസിനസ് നടത്തിവരികയായിരുന്നു.

മാതാവ്: ആയിഷ. ഭാര്യ: റസീന സിയാദ്. മക്കൾ: അൽ സാബിത്, അൽഹംദാൻ. മസ്‌കത്തിലെ ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എംബാമിങ് നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Kottayam native passes away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.