ബോ​ജി രാ​ജ​ൻ

ഹൃ​ദ​യാ​ഘാ​തം; കൊ​ല്ലം സ്വ​ദേ​ശി ബഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി നി​ര്യാ​ത​നാ​യി. പു​ന​ലൂ​ർ വെ​ട്ടി​ത്തി​ട്ട മു​കു​ള വീ​ട്ടി​ൽ ബോ​ജി രാ​ജ​ൻ (41) ആ​ണ് മ​രി​ച്ച​ത്. ഐ​ബി​സ് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പി​താ​വ്: രാ​ജ​ൻ. മാ​താ​വ്: ഓ​മ​ന. ഭാ​ര്യ: സാ​ബി​യ. മ​ക​ൾ: ഹ​ന. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്നു.

Tags:    
News Summary - Heart attack; Kollam Swadeshi was executed in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.