ബാബു ചെല്ലപ്പൻ
Posted On
date_range Updated On
date_range ഹൃദയാഘാതം; കരുനാഗപ്പള്ളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കരുനാഗപ്പള്ളി വള്ളിക്കാവ് സ്വദേശി ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. ബാബു ചെല്ലപ്പൻ (65) ആണ് മരിച്ചത്. ഈസ്റ്റ് റിഫയിലായിരുന്നു താമസം. ആഭ്യന്തരമന്ത്രാലയത്തിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ ഷീല ബഹ്റൈനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.