ടിന്‍റു

യുവതി വീട്ടിൽ മരിച്ചനിലയിൽ

ക​ട്ട​പ്പ​ന: അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ര​പ്പ് കാ​ര​ക്കാ​ട്ട് ശ​ര​ത്തി​െൻറ ഭാ​ര്യ ടി​ൻ​റു​വി​നെ (36) വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ​ര​ത്തി​െൻറ പി​താ​വ് വോ​ട്ടു​ചെ​യ്യാ​നും ശ​ര​ത്​ ജോ​ലി​ക്കും പോ​യ സ​മ​യം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 12 ഓ​ടെ​യാ​ണ് സം​ഭ​വം.

ശ​ര​ത് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്​ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ടി​ൻ​റു​വി​നെ അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ത്. തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ ശ​ര​ത്തി​െൻറ മാ​താ​വ്​ ഏ​ല​ക്കാ എ​ടു​ക്കാ​ൻ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്നാ​ണോ മ​രി​ച്ച​ത്​ എ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ. 

Tags:    
News Summary - women found dead inside home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.