Posted On
date_range Updated On
date_range പി.എസ്. അബ്ദുല്‍ ഷുക്കൂര്‍ നിര്യാതനായി
നെടുങ്കണ്ടം: പ്രമുഖ വ്യാപാരിയും നെടുങ്കണ്ടം നൂര്‍ മുഹമ്മദിയ ജമാഅത്ത് പ്രസിഡന്റുമായ പുത്തന്‍വീട്ടില്‍ പി.എസ്. അബ്ദുല്‍ ഷുക്കൂര്‍ (67) നിര്യാതനായി.
നെടുങ്കണ്ടം എം.ഇ.എസ്. കോളജ് സെക്രട്ടറി, എം.ഇ.എസ് ജില്ലാ കമ്മിറ്റി അംഗം, വണ്ടന്‍മേട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രസിഡന്റ്, ജമാഅത്ത് ഫെഡറേഷന്‍ ജില്ല സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ ഷൈനി. മക്കള്‍: സുബിന, ഷഫ്‌ന, ഷഹാന, സഹില്‍. മരുമക്കള്‍: ഹസീബ്, റൈഫാന്‍, ആദില്‍. ഖബറടക്കം ഞായറാഴ്ച വൈകിട്ട് അഞ്ചിന് നെടുങ്കണ്ടം നൂര്‍ മുഹമ്മദിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.