Representation image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

നെ​ടു​ങ്ക​ണ്ടം: മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ര​ണ്ട​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. ചേ​റ്റു​കു​ഴി അ​പ്പാ​പ്പി​ക്ക​ട കു​ന്നു​മേ​ല്‍ത്ത​റ ജി​ജി​ന്‍-​ടി​നോ​ള്‍ ദ​മ്പ​തി​ക​ളു​ടെ ആ​ണ്‍കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ​യാ​ണ്​ സം​ഭ​വം.

ചേ​റ്റു​കു​ഴി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​മ്പം​മെ​ട്ട് പൊ​ലീ​സ്​ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ‌കേ​സെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.