Posted On
date_range Updated On
date_range സാവിത്രിയമ്മ നിര്യാതയായി
തൊടുപുഴ: ഗോപാലയം കരുണാകരൻ നായരുടെ ഭാര്യ സാവിത്രിയമ്മ (അമ്മിണി-76) അന്തരിച്ചു. തൊടുപുഴ കണ്ടത്തിൽപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: കെ. ഗോപാലകൃഷ്ണൻ (മുൻ നഗരസഭ കൗൺസിലർ, തൊടുപുഴ), സന്ധ്യ കെ, (മുത്തൂറ്റ് ഫിനാൻസ് കൂത്താട്ടുകുളം), ജി.കെ. ശ്രീകുമാർ (ഇടുക്കി പ്രസ് ക്ലബ് ഓഫിസ് അസിസ്റ്റന്റ്, ന്യൂസ് പേപ്പർ ഏജന്റ് തൊടുപുഴ). മരുമക്കൾ: ജയലക്ഷ്മി ഗോപൻ ആലപ്പാട്ട്, മുട്ടം (നഗരസഭ കൗൺസിലർ, തൊടുപുഴ), പരേതനായ രാജീവ്, ശ്രീനിലയം രാമപുരം, മീരാ ബി. ചിരിക്കിനാംപുറത്ത് കെഴുവങ്കുളം, ചേർപ്പുങ്കൽ.
സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാലിന് ശാന്തിതീരം പൊതുശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.