Posted On
date_range Updated On
date_range അജയ് പി. മങ്ങാടിന്റെ പിതാവ് മങ്ങാട് ഫക്രുദ്ദീൻ നിര്യാതനായി
ഇടുക്കി: വെള്ളത്തൂവൽ മങ്ങാട് ഫക്രുദ്ദീൻ നിര്യാതനായി. എഴുത്തുകാരനും മലയാള മനോരമ അസി.എഡിറ്ററുമായ അജയ് പി. മങ്ങാടിന്റെ പിതാവാണ്.
ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് തെക്കെ ശല്യാംപാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.