Posted On
date_range Updated On
date_range ഹെല്ത്ത് ഇന്സ്പെക്ടറുടെ വീട്ടിൽ മോഷണം
നെടുമങ്ങാട്: ആളില്ലാതിരുന്ന സമയം വീടിെൻറ മുന്വാതില് തകര്ത്ത് കാല്ലക്ഷത്തോളം രൂപ കവര്ന്നു. കരിപ്പൂര് ഇരുമരം പോസ്റ്റ് ഓഫിസിന് സമീപം കരകുളം എച്ച്.സി ഹെല്ത്ത് ഇന്സ്പെക്ടര് ഉണ്ണികൃഷ്ണെൻറ കൃഷ്ണാലയത്തിലാണ് മോഷണം നടന്നത്. വീടിനുള്ളിലെ അലമാരകളും നശിപ്പിച്ചിട്ടുണ്ട്.
വലിയമല പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡ്, ഫിങ്കര്പ്രിൻറ് വിഭാഗം എന്നിവരെത്തി മേല്നടപടി ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.