Posted On
date_range Updated On
date_range യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
നേമം: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് സ്റ്റേഷൻ പരിധിയിൽ കുളങ്ങരക്കോണം പ്രതിരവിള അജീഷ് ഭവനിൽ ദാമോദരന്‍റെ മകൻ ശിവൻ (49) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 7 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. കരൾ സംബന്ധമായ അസുഖമുള്ള ആളായിരുന്നു ശിവൻ. സി.ഐ.ടി.യു തൊഴിലാളിയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.