സി.ആർ നീലകണ്ഠന്റെ മാതാവ് നിര്യാതയായി

കാക്കനാട് : ചേരിക്കാട്ടുമന പരേതനായ രാമൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനം (92) ഇന്ന് രാവിലെ  നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകീട്ട് അഞ്ചിന് മണിക്ക് നെടുമ്പാശ്ശേരി കുടുംബ വീട്ടിൽ.  ( മൂന്ന് വരെ കാക്കനാട് തണൽ വീട്ടിൽ പൊതുദർശനം).

മക്കൾ : സി.ആർ നീലകണ്ഠൻ, സി.ആർ ശ്രീരാമൻ (ബാബു), സി.ആർ സത്യവതി

മരുമക്കൾ : വി.എം ഗിരിജ, മീന ശ്രീരാമൻ, പി.ആർ പ്രകാശൻ

Tags:    
News Summary - CR Neelakandan's mother passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.