Posted On
date_range Updated On
date_range ജി. ജയന്തി ഭായ് നിര്യാതയായി
ചേർത്തല: ജനയുഗം കൊച്ചി യൂനിറ്റ് ഫോട്ടോഗ്രാഫർ വി.എൻ. കൃഷ്ണപ്രകാശിന്‍റെ മാതാവ് ചേർത്തല 28-ാം വാർഡ് കമ്പിക്കാൽ ജങ്ഷന് സമീപം മുത്താരമ്മൻ കോവിലിന് എതിർവശം ദ്വാരകയിൽ ജി. ജയന്തി ഭായ് (72) അന്തരിച്ചു. റിട്ട. സബ് രജിസ്ട്രാർ ആയിരുന്നു.
ഭർത്താവ്: വി.കെ. നാരായണ കമ്മത്ത്. വി.എൻ. കൃഷ്ണരാജ് കമ്മത്താണ് മറ്റൊരു മകൻ. മരുമക്കൾ: മഞ്ജുഷ .ആർ, ശ്രീദേവി എം. മല്ല്യ.
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ചേർത്തല രുദ്രവിലാസം ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.