Posted On
date_range Updated On
date_range ദേശീയപാതയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു
കലവൂർ: ദേശീയ പാതയിൽ ആലപ്പുഴ കൊമ്മാടി സിഗ്നലിന് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.വടക്കനാര്യാട് കൊച്ചുതയ്യിൽ ബാബുരാജ് (60) ആണ് മരിച്ചത്.റോഡ് മുറിച്ചു കടന്ന കാൽ നടയാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.