നി​ധി​ൻ കു​മാ​ർ

സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്​ നേ​താ​വ് മ​രി​ച്ചു

ആ​മ്പ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത പാ​ലി​യേ​ക്ക​ര​യി​ൽ സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു. നെ​ന്മ​ണി​ക്ക​ര ക​ട​വി​ൽ ന​ന്ദ​കു​മാ​റി​െൻറ മ​ക​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റു​മാ​യ നി​ധി​ൻ കു​മാ​റാ​ണ് (നി​ധി​ൻ ക​ട​വി​ൽ-30) മ​രി​ച്ച​ത്.

പാ​ലി​യേ​ക്ക​ര പാ​ല​ത്തി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം. നി​ധി​ൻ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ധി​നെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്​: ഗീ​ത. സ​ഹോ​ദ​രി: നീ​തു.

Tags:    
News Summary - youth congress leader died in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.