representational image
Posted On
date_range Updated On
date_range മുതിരപ്പുഴയാറിൽ വീണ് വിനോദ സഞ്ചാരിയെ കാണാതായി
ഇടുക്കി : മുതിരപ്പുഴയാറിൽ വീണ് ഹൈദരാബാദ് സ്വദേശിയായ വിനോദ സഞ്ചാരിയെ കാണാതായി. ശ്രീനാരായണ പുരത്തെ ചുനയംമാക്കല്‍ കുത്തിന് സമീപത്ത് വെച്ചാണ് സന്ദീപ് വെള്ളത്തിലേക്ക് വീണത്. കാല്‍വഴുതിപ്പോകുകയും വെള്ളത്തിലേക്ക് പതിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ തന്നെ നാട്ടുകാരും സ്ഥലത്ത് തിരിച്ചിൽ നടത്തുകയാണ്. തുടർന്ന്, ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.