നെടുമങ്ങാട് :വീടിന്‍റെ ടെറസിൽ നിന്നും കാൽ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു. അരശുപറമ്പ് കാരവളവ് ഇടവേലി വീട്ടിൽ മൃഗസംരക്ഷണ വകുപ്പ് റിട്ടയേഡ് ജീവനക്കാരൻ എം. ബി. രാമഭദ്രൻ നായർ (66) ആണ് മരിച്ചത്.
ഭാര്യ. കമല ഭായി. മകൾ: ആരതി ആർ. കെ. നായർ. മരുമകൻ: അഖിലേഷ്. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 9ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.