അ​ടി​മാ​ലി​യി​ൽ പി​ക്ക്അ​പ്പ് വാ​ൻ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു

കൊ​ച്ചി: അ​ടി​മാ​ലി​യി​ൽ പി​ക്ക്അ​പ്പ് വാ​ൻ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ആ​സാം സ്വ​ദേ​ശി അ​ഷ്ക​ർ അ​ലി(26) ആ​ണ് മ​രി​ച്ച​ത്. ചീ​യ​പ്പാ​റ​യി​ലാ​ണ് സം​ഭ​വം.

നേ​ര്യ​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ൻ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Tags:    
News Summary - Pick-up van overturns into in Atimali, one killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.