തിരുവമ്പാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവമ്പാടി തൊണ്ടിമ്മൽ പാറമണ്ണിൽ സിബിനാണ് (26) മരിച്ചത്. ബുധനാഴ്ച കുന്ദമംഗലം ടൗണിൽ സിബിൻ സഞ്ചരിച്ച ബൈക്ക് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പിതാവ്: പാറമണ്ണിൽ ബാലൻ. മാതാവ്: സിന്ധു. സഹോദരി: സിബില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.