പുൽപള്ളി: ബൈക്ക് ഇടിച്ച് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാറക്കടവ് മാടപ്പള്ളിക്കുന്ന് കോളനിയിലെ കലവനാകുന്നേൽ രാജൻ (80) മരിച്ചു. ബുധനാഴ്ച വൈകുന്നേരം പെരിക്കല്ലൂരിലാണ് അപകടം. നടന്നു പോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ: യശോദ. മക്കൾ: ദേവൻ, പരേതനായ ശശി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.