സുൽത്താൻ ബത്തേരി: സ്കൂട്ടർ അപകടത്തെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു. ബീനാച്ചി കൊച്ചക്കനാട്ട് ആൻറണിയാണ് (53) സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഭാര്യ: ഹെലൻ. മക്കൾ: റിച്ചി, റേച്ചൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.