ബൈ​ക്കി​ടി​ച്ച് പരിക്കേറ്റ​യാ​ള്‍ മ​രി​ച്ചു

കാ​ക്ക​വ​യ​ല്‍: ബൈ​ക്കി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. ഈ​ങ്ങാ​പ്പു​ഴ​യി​ലെ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി വാ​നി​ക്ക​ര പ​ന​മ്പേ​ല്‍ ജോ​ണ്‍ (68) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് പു​തു​പ്പാ​ടി വെ​സ്​​റ്റ്​ കൈ​ത​പ്പൊ​യി​ലി​ല്‍ റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​ക​വെ ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: ടി​ൻ​റു, അ​നി​റ്റ. മ​രു​മ​ക്ക​ള്‍: അ​നീ​ഷ്, മി​നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.